ഗവ: ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി, കോട്ടത്തറ

1996 – 1998 കാലഘട്ടത്തില്‍ അട്ടപ്പാടി മേഖലയില്‍ കോളറ പകര്‍ച്ചാവ്യാധിയെ തുടന്ന് 33 ആളുകള്‍ മരിക്കുകയും, അതിന്‍റെ ഭാഗമായി അട്ടപ്പാടിയില്‍ ഒരു സ്പെഷ്യാലിറ്റി കെയര്‍ ഉള്ള ആശുപത്രി എന്ന ആശയം ഉയര്‍ന്ന് വരികയും. ടി പധതി പട്ടിക വര്‍ഗ്ഗ വകു പ്പ് മുഖേന കെട്ടിട നിര്‍മാണം നടത്തി, മൂന്ന് വര്‍ഷക്കാലം പൂട്ടിക്കിടന്നിരുന്ന കെട്ടിടം വവ്വാലുകളുടേയും, പക്ഷികളുടേയും, Read More…

കോട്ടത്തറ ഗവ:ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ഏര്‍പ്പാടാക്കി വരുന്ന പ്രവര്‍ത്തനങ്ങള്‍

  1. പ്രതിദിനം ശരാശരി 750 ഒ.പി (പുറം രോഗികള്‍) വരുന്ന സ്ഥാപനമാണ്.
  2. പ്രതിദിനം ശരാശരി 150 ഐ.പി വരുന്ന സ്ഥാപനമാണ്.
  3. ഞായറാഴ്ച്ച ഒഴികെ എല്ലാ ദിവസവും ജനറല്‍ മെഡിസിന്‍, ഗൈനക്ക്, ഒഫ്താല്‍മോളജി, സൈക്യാട്രി, പീഡിയാട്രിക്, സര്‍ജ്ജറി &മാു; അനസ്തേഷ്യ, ദന്ത രോഗ വിഭാഗം എന്നിവയുടെ സ്പെഷ്യാലിറ്റി ഒ.പി സൗകര്യം
  4. ഓര്‍ത്തോ ഒ.പി- തിങ്കള്‍, ചൊവ്വ,വ്യാഴം,ശനി (സര്‍ജ്ജറി ദിവസങ്ങള്‍ – ബുധന്‍, വെള്ളി) .
  5. സര്‍ജ്ജറി ഉള്ള ദിവസങ്ങളില്‍ എമര്‍ജന്‍സി കേസുകള്‍ മാത്രം ഒ.പിയില്‍ നോക്കുന്നതാണ്.
  6. ഇ.എന്‍.റ്റി ഒ.പി – തിങ്കള്‍, ചൊവ്വ, ബുധന്‍, വെള്ളി, ശനി ( സര്‍ജ്ജറി ദിവസങ്ങള്‍ – വ്യാഴം) . സര്‍ജ്ജറി ഉള്ള ദിവസങ്ങളില്‍ സര്‍ജ്ജറി കഴിഞ്ഞ ശേഷം ഒ.പിയില്‍ രോഗികളെ നോക്കുന്നതാണ്.
  7. സെക്കണ്ടറി പെയിന്‍ &മാു; പാലിയേറ്റീവ് കെയര്‍ ഒ.പി യും, മോര്‍ഫിന്‍ ക്ലിനിക്കും എല്ലാ വ്യാഴാഴ്ച്ചയും എല്ലാ തിങ്കളാഴ്ച്ചയും സിക്കിള്‍ സെല്‍ അനീമിയ ക്ലിനിക്ക്ജീവിത ശൈലി രോഗ നിയന്ത്രണവുമായി ബന്ധപ്പെട്ട് ആസ്ത്മ രോഗം വരാന്‍ സാധ്യതയുള്ള രോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും അത് നിയന്ത്രിക്കുന്നതിനുള്ള പള്‍മണറി ഫങ്ങ്ഷന്‍ ടെസ്റ്റ് ഉള്‍പ്പടെയുള്ള ചികിത്സാ പരിചരണം എല്ലാ ചൊവ്വാഴ്ച്ചയും ഫിസിഷ്യന്‍റെ നേതൃത്വത്തില്‍ നല്‍കുന്നു. ..Read More..

Gallery

Copyright© 2019 Government Tribal Speciality Hospital Kottathara | Developed & Maintained by JaeSoft